h

മണ്ണഞ്ചേരി : പഞ്ചായത്ത് 19-ാം വാർഡ് വാഴപ്പറമ്പിൽ രേതനായ കാസിമിന്റെ ഭാര്യ ഹനീഫാ ബീവി (90) നിര്യാതനായി. മക്കൾ: അബ്ദുൾ സലാം,നസീത, ഫസിലുദ്ദീൻ,മുഹമ്മദ് ഹാഷിം. മരുമക്കൾ:റംല ബീവി, താജുന്നിസ,റഹിയാനത്ത്, പരേതനായ മുഹമ്മദ് ഹസൻ.