p

കണ്ടല്ലൂർ തെക്ക്: പുത്തൻപുരയ്ക്കൽ പുതുവൽ (പീടികയിൽ ) പാർത്ഥന്റെ ഭാര്യ ​പത്മിനി (66)​ നിര്യാതയായി. മക്കൾ : പ്രിയ,​പ്രവീൺ. മരുമക്കൾ.സുരേഷ്,​രാജി. സഞ്ചയനം 12 ന് രാവിലെ 8ന്.