v

കായംകുളം : ഗോവിന്ദമുട്ടം വിജയമന്ദിരത്തിൽ വിജയൻ (78)​ നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ബിനുമോൻ,​സൗമ്യ,​ബിനീഷ് (കൊച്ചുമോൻ)​. മരുമക്കൾ: ശുഭ,​സുനിൽകുമാർ. സഞ്ചയനം 13 ന് രാവിലെ 8ന്.