കറ്റാനം : ഭരണിക്കാവ് കണ്ടത്തിൽ കെ.മധുസൂദനൻ പിള്ള (57) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ.ധന്യ,ധനുഷ് . മരുമകൻ: പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.