
ഇലവുംതിട്ട: റിട്ട. അദ്ധ്യാപകനും എസ്.എൻ.ഡി.പി യോഗം ഇലവുംതിട്ട 76-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയുമായ മലമുറ്റത്ത് തെക്കേപുരയിൽ പി. കെ. ഗംഗാധരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: അജിത, പരേതയായ അനിത, അനിൽ. മരുമക്കൾ: രാജേന്ദ്രൻ, സോമൻ, ശ്രീജ.