s

കായംകുളം : എരുവ പടിഞ്ഞാറ് കൊച്ചയ്യത്ത് വീട്ടിൽ ശിവദാസൻ (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രമണി. മക്കൾ: ശിവകുമാർ ( എസ്.എൻ.ഡി.പി യോഗം എരുവ പടിഞ്ഞാറ് 4239-ാം നമ്പർ ശാഖ സെക്രട്ടറി.),​സിന്ധു മധു .മരുമക്കൾ. മധു , മഞ്ജുഷ ശിവകുമാർ.