മാന്നാർ : എണ്ണയ്ക്കാട് വെട്ടത്ത് പുത്തൻവീട് സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: ഉമാ സതീഷ്, ഉഷ രവീന്ദ്രൻ, ഗീത വൈശാഖ്, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: സതീഷ് കുമാർ, പരേതനായ രവീന്ദ്രൻ, വൈശാഖ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്