pn-vijayalakshmi

മാന്നാർ: കുരട്ടിക്കാട് പുളിയ്ക്കാശ്ശേരിൽ പരേതനായ നാരായണൻ ആചാരിയുടെ മകൾ പി.എൻ.വിജയലക്ഷ്മി (63) നിര്യാതയായി. അവിവാഹിതയാണ്. സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : തങ്കമ്മ, വത്സല, പരേതരായ പദ്മനാഭൻ ആചാരി, പൊന്നമ്മ, അർജ്ജുനൻ ആചാരി, രാമചന്ദ്രൻ ആചാരി, ഓമനക്കുട്ടൻ.