p

എരമല്ലൂർ: ചന്തിരൂർ കുഴുപ്പള്ളി പരേതനായ സഹദേവന്റെ ഭാര്യ പാർവതി (77) നിര്യാതയായി.മക്കൾ: നടേശൻ,കമലൻ, ഷാജി.മരുമക്കൾ: സുലോചന, സുലോചന, സിന്ധു.