ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 12ാ വാർഡ് പുത്തൻ പറമ്പിൽ രവീന്ദ്രൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ:അയിഷ.മക്കൾ:പി.ആർ.ആർഷൽ ( സിവിൽ പൊലീസ് ഓഫീസർ,തോപ്പുംപടി പൊലീസ് സ്റ്റേഷൻ ),പി.ആർ.ഉണ്ണി.മരുമകൾ: മായാദേവി.