
മാരാരിക്കുളം:മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ കോയിക്കൽ പാണ്ടവത്ത് പരേതനായ
ബാലകൃഷ്ണൻനായരുടെ ഭാര്യ സരസമ്മ (84) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.മക്കൾ :
സന്ധ്യാ ദേവി,ബി.രാജശേഖരൻ ( സി.പി.എം കലവൂർ ലോക്കൽ കമ്മിറ്റി അംഗം,സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ),പ്രതാപചന്ദ്രൻ.മരുമക്കൾ:കെ.ജി.രാജേശ്വരി ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ), സീതാലക്ഷ്മി, പരേതനായ പത്മനാഭപണിക്കർ.