ചേർത്തല:കൊക്കോതമംഗലം മതിലുങ്കൽ വെളിയിൽ അന്നക്കുട്ടി ഫ്രാൻസിസ്(71)നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മക്കൾ:ഷീബ,ഷിജു,ഷീജ,ഷിബി.മരുമക്കൾ:ബെന്നി,കൊച്ചുറാണി,സണ്ണി,നാൻസി.