കായംകുളം: കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ കാർപെൻഡറി, ടെർണിംഗ് ഇന്നീ ട്രേഡുകളിലേക്ക് ട്രേഡ്സ്മാന്റെ ഓരോ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 10 ന്.