കായംകുളം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പുള്ളിക്കണക്ക് മേഖലാ സമ്മേളനം എസ്. നസീം ഉദ്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു, ഏരിയാ കമ്മിറ്റി അംഗം ഐ.റഫീഖ്, യൂണിയൻ ഏരിയ സെക്രട്ടറി ബി.പവിത്രൻ, ജോയിന്റ് സെക്രട്ടറി എം.വി.ശ്യാം, വൈ.പൂക്കുഞ്ഞ്, വത്സമ്മ ജേക്കബ് എന്നിവർ സംസാരിച്ചു
ഭാരവാഹികളായി, വത്സമ്മ ജേക്കബ് (പ്രസിഡന്റ്) വൈ.പൂക്കുഞ്ഞ് (സെക്രട്ടറി) സോമനവല്ലി, ഷീജ (വൈസ് പ്രസിഡന്റുമാർ) ശാലിനി, രാജേശ്വരി (ജോയിന്റ് സെക്രട്ടറി), അജിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.