s

കണ്ടല്ലൂർ തെക്ക് : തറമേൽ പടീറ്റതിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ശ്രീദേവി അമ്മ (83) നിര്യാതയായി. മക്കൾ : പി.സുജിത് കുമാർ,പി.ശ്രീജിത്ത് ,രൂപശ്രീ. മരുമക്കൾ: ശ്രീലത ,ശിവപ്രിയ,മുരളീധരൻ നായർ. സഞ്ചയനം 16 ന് രാവിലെ 8ന്.