ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പ്രിൻസ്, മലയാള മനോരമ, കെ.ടി.ഡി.സി, മഹിന്ദ്ര എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെ വൈദ്യുതി മുടങ്ങും.