
കാറ്റാനം : മഠത്തിവിള പുത്തൻവീട്ടിൽ കൊച്ചുനാണുവിന്റെ ഭാര്യ ശാരദ (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: സുധ,രമേശ്,രാജേന്ദ്രൻ,ശിവരാജൻ .മരുമക്കൾ: സുധാകരൻ,ഗീതാബായ്,ദീപ(ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.