കായംകുളം : കണ്ടല്ലൂർ തെക്ക്,പനമൂട്ടിൽ (എ. എസ് ഭവൻ) മുരഹരൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീകാന്ത്, രജനീകാന്ത്. മരുമകൾ: രാജലക്ഷ്മി.