മാന്നാർ: മാന്നാർ വിദ്യാ നിവാസിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ പുഷ്‌ക്കലമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: വിദ്യാ ശ്രീകുമാർ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം ഞായർ രാവിലെ 8.30 ന് .