1
കരുമാത്ര ക്ഷേത്രം

കുട്ടനാട് : വിഷരോഗമുക്തിക്കും പിതൃപൂജയ്ക്കും പ്രസിദ്ധമായ കൈനടി കരുമാത്ര ക്ഷേത്രത്തിൽ തുലാമാസ വാവ് ചടങ്ങ് 25ന് നടക്കും. 20ന് രാവിലെ സർപ്പക്കാവിൽ നടക്കുന്ന വിശേഷാൽ സർപ്പ പൂജയോടെ ചടങ്ങുകൾക്ക് തുടക്കമാകും. 24ന് രാത്രി 9ന് വിശേഷാൽ വഴിപാടായ വെള്ളംകുടിവയ്പ്പിന് ശേഷം നട അടയ്ക്കും. തുടർന്ന് 25ന് പുലർച്ചെ 5 മുതൽ വാവ് ദർശനവും ഉണ്ണിയപ്പ വിതരണവും നടക്കും. വിശേഷാൽ വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് : 9495210227, 9495330528. .