t

കായംകുളം : സി.പി.എം ദേവികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പുതുപ്പള്ളി വടക്ക് വസന്താലയം വീട്ടിൽ ടി.ഷാജി പുതുപ്പള്ളി (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതനായ സി വി തമ്പിയുടെയും വസന്തകുമാരിയുടെയും മകനാണ്. ഭാര്യ :റാണി. മക്കൾ : കെവിൻ ഷാജി , കിരൺ ഷാജി (ഇരുവരും ന്യൂസിലൻഡ്). മരുമകൾ : സ്വാതി കെവിൻ ( ന്യൂസിലൻഡ്)