മാവേലിക്കര : വെട്ടിയാർ കൃഷ്ണ നിവാസിൽ പായിക്കാട്ട് തെക്കതിൽ കെ.ശങ്കരപ്പിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ദേവകി. മക്കൾ : എസ്.കൃഷ്ണകുമാർ, ഗീത മുരളീധരൻ. മരുമക്കൾ: സജിയ കൃഷ്ണകുമാർ, ആർ.മുരളീധരൻപിള്ള.