
മാവേലിക്കര : ഉമ്പർനാട് മാവുള്ളതിൽ തെക്കതിൽ എം.കെ.സോമറോയി (63,റിട്ട.കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോപകുമാരി (റിട്ട.അദ്ധ്യാപിക ഗവ.യു.പി.എസ്, ഹരിപ്പാട്). മക്കൾ: ഗോപിക റോയി, ഗോകുൽ റോയി.