tur

തുറവൂർ: എൻ.ടി.പി.സി റിട്ട.അസി.എൻജിനീയർ വളമംഗലം വടക്ക് അഖിൽ നിവാസിൽ (കൊച്ചുതറ) വി.അശോകൻ(62) നിര്യാതനായി.ഭാര്യ: അജിത. മക്കൾ: അഖിൽ, അഞ്ജു. മരുമകൾ:അഞ്ജന.