ചേർത്തല : നഗരസഭ മുപ്പത്തിരണ്ടാം വാർഡിൽ കുറ്റിക്കാട് ചിറയിൽ വേണുദാസ് (52) നിര്യാതനായി. ദാസ് കേബിൾ ടി.വി. ഉടമയാണ്.ഭാര്യ:ബിജി.മക്കൾ:ദേവിക വേണുദാസ്, കാർത്തിക വേണുദാസ്.സഞ്ചയനം 16ന് രാവിലെ 8ന്.