അരൂർ: അരൂർ പഞ്ചായത്ത് 18-ാം വാർഡ് പുത്തൻപുരയിൽ മാധവൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ : സനിൽകുമാർ , പരേതനായ സന്തോഷ്. മരുമക്കൾ : ജിജി, ഷീബ.