12-sob-karthyayani

പെണ്ണുക്കര: പൊയ്കയിൽ പരേതനായ കുമാരൻ രാമന്റെ ഭാര്യ കാർത്ത്യായനി (101) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ജെ.സി. ഒ. കരസേന), കമല ശ്രീധരൻ (റിട്ട. ജില്ലാ കോർട്ട് ഓഫീസ് സൂപ്രണ്ട്, മദ്ധ്യപ്രദേശ്), ലീലാ രാജൻ (യു.പി), ഗീത (ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്രണ്ട്). മരുമക്കൾ: സുലോചന ബാലകൃഷ്ണൻ (റിട്ട. ആരോഗ്യവകുപ്പ് ഉത്തരാഖണ്ഡ്), പരേതനായ ശ്രീധരൻ (ഓവർസീയർ മദ്ധ്യപ്രദേശ് പി. ഡബ്‌ള്യൂ. ഡി), പരേതനായ ദാമോദരൻ (വിമുക്തഭടൻ), രാജീവ് (റിട്ട. ആരോഗ്യവകുപ്പ്, യുപി), വിദ്യാദരൻ (യു. പി).