തുറവൂർ: കോടംതുരുത്ത് പാർവതിയിൽ സദാശിവൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ . മക്കൾ: രേഖ, രാജേഷ്. മരുമക്കൾ: ശശിധര കൈമൾ (റിട്ട. കൊച്ചിൻ പോർട്ട്), രേവതി.