തുറവൂർ : തിരുമലഭാഗം ചാവടി പുറം തട വീട്ടിൽ കൃഷ്ണൻകുട്ടി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.