ചുഴന: കാക്കനാട്ടിൽ മോനിയുടെ ഭാര്യ ലീലാമ്മ മാത്യു (68) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: മിനി, ജെയിംസ്, ബെൻസി. മരുമക്കൾ: ഷാജി, സുജിത്‌