l

തലവടി : കൊച്ചമ്മനം ആറിൽച്ചിറ പൊന്നപ്പന്റെ ഭാര്യ ലീലാമണി (69) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ആനപ്രമ്പാൽ വടക്ക് 995-ാംനമ്പർ കെ.പി.എം.എസ് ശ്മശാനത്തിൽ . മക്കൾ : മഞ്ജു , അമൃത , മനീഷ് . മരുമക്കൾ: ഹരീഷ് ,സുനിൽ,നിഖില.