ചേർത്തല: നഗരസഭ 2ാം വാർഡിൽ കിളികാട്ട് പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നക്കുട്ടി (89)നിര്യാതയായി. മക്കൾ:ഗ്രേസിക്കുട്ടി,തങ്കച്ചൻ,വത്സമ്മ, പരേതനായ സിബിച്ചൻ.മരുമക്കൾ:പരേതനായ എബ്രഹാം,മോളി, ബാബു.