മാവേലിക്കര : പുതുച്ചിറ പ്ലാവിള തെക്കേതിൽ രാജേന്ദ്രൻ (ഉത്തമൻ, 53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ : ഷൈലജ. മക്കൾ: കൃഷ്ണപ്രിയ,വിഷ്ണുപ്രിയ.