മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കണ്ണാട്ട് വീട്ടിൽ ടി.കെ.ഓമനക്കുട്ടൻ(61)നിര്യാതനായി.ഭാര്യ:ഇന്ദിര.മക്കൾ:നിധിൻകുട്ടൻ,ജിതിൻകുട്ടൻ,രാജിമോൾ.സഞ്ചയനം 15 ന് രാവിലെ 11 ന് .