
ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് പാലമൂട്ടിൽ കെ.വി.ശിവരാജൻ (വാവച്ചൻ 75)നിര്യാതനായി.മുൻകാല ആർട്ടിസ്റ്റും,പെയിന്ററും,ശ്രീനാരായണ കലാനിലയം,ആലിശേരി സുസ്മിത കലാഭവൻ എന്നിവയ്ക്കുവേണ്ടി രംഗപടം ഒരുക്കിയിട്ടുള്ള കലാകാരനുമാണ്.ഭാര്യ:ചന്ദ്രമതി.മക്കൾ:ലിജി,ബിജു,ഷിജു,ആദർശ്.
മരുമക്കൾ:സുരേന്ദ്രൻ,യമുന,സന്ധ്യ.