paddy

കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം.