പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം.