ആലപ്പുഴ : മുഹമ്മദൻസ് എൽ.പി സ്‌ക്കൂളിൽ ഫുൾടൈം ജുനിയർ ലാംഗ്വേജ് ടീച്ചറുടെ (അറബിക്) താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 17ന് രാവിലെ 11ന് ഓഫീസിൽ നടക്കും. ഫോൺ : 9495269556