മാവേലിക്കര:കല്ലുമല ഉമ്പർനാട് ശാന്തഭവനത്തിൽ (അഞ്ജലി) ശാന്തകുമാരി (മണിയമ്മ-77) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:അശോക് കുമാർ (ബാബു),ഹരീഷ്‌കുമാർ (ബിജു),അജിതകുമാരി (മിനി). മരുമക്കൾ:രതി,ദീപ,രാജു