പത്തിയൂർക്കാലാ : കടുവിന്നാൽ തറയിൽ സദാശിവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്ന. മക്കൾ : സൂര്യ, ആര്യ. മരുമകൻ : സാജൻ ബാബു. സഞ്ചയനം 17ന് രാവിലെ 9ന്.