kanakamma

തൃക്കുന്നപ്പുഴ : കിഴക്കേക്കര വടക്ക് മണിവേലിപ്പമ്പിൽ ദയാനന്ദന്റെ ഭാര്യ കനകമ്മ (85) നിര്യാതയായി. മക്കൾ:കെ.വത്സല,കെ.മാധുരി,ഡി.ജയപ്രകാശ്,ഡി.കരുണാനിധി,ഡി.സത്യദേവൻ,കെ.ബിന്ദു.മരുമക്കൾ:കെ.കൃഷ്ണകുമാർ,കെ.ധർമ്മപാലൻ,ആർ.രാജി,എം.ആശാരാജൻ,ആർ.രമ്യ,യു.സജിമോൻ. സഞ്ചയനം 16 ന് രാവിലെ 8ന്.