ആലപ്പുഴ : കെ.എസ്.ഇ.ബി ടൗൺ സെക്‌ഷനിലെ എസ്.ടി.ആർ, വി.എസ്.വി, ബി.എസ്.എൻ.എൽ, ശീമാട്ടി, ആർക്കേഡിയ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.