ആലപ്പുഴ : നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൊമ്മാടി എക്സ്റ്റൻഷൻ, കൊമ്മാടി പമ്പ്, കൊമ്മാടി ബൈപാസ്, കാർത്യായനി പാലത്തനാൽ, ബണ്ട്, കപ്പിൽമുക്ക്, വടികാട് പമ്പ്, ചിക്കൂസ്, തോണ്ടൻകുളങ്ങര എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.