അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ കറുകത്തറ, നന്ദാവനം, വാഴക്കുളം, പുന്തല, മലയിൽക്കുന്ന്, കുരുട്ടു 1 ,2, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.