 
ചേർത്തല : മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് എ.ബി വിലാസം സ്‌കൂൾ മാനേജ്‌മെന്റ് വാങ്ങി പ്രോജക്ടറും സ്‌ക്രീനും വാങ്ങി നൽകി. എ.ബി വിലാസം സ്‌കൂൾ മാനേജർ ജെ.ജയലാൽ സ്വിച്ച് ഓൺ നിർവഹിച്ചു.
സി.എം.എസ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.എ.ബി വിലാസം സ്‌കൂൾ പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ,പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി, സി.എം.എസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക ജോളി തോമസ് എന്നിവർ സംസാരിച്ചു.