ചേർത്തല :തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ശ്രീകണ്ഠമംഗലം പടുവേക്കരി പരേതനായ ദാമോദരന്റെ ഭാര്യ അമ്മു (88) നിര്യാതയായി.മക്കൾ: ഇന്ദിര,ഷീബ, പരേതയായ വത്സല.മരുമക്കൾ: വിശ്വംഭരൻ, പ്രദീപ്,പരേതനായ കുഞ്ഞുമോൻ.