
പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 10ാം വാർഡ് തെക്കെ വയലിൽ വീട്ടിൽ ഭാസ്‌ക്കരൻ (94 ) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ : പ്രകാശൻ .ജയദാസൻ , ശിവൻ, സതീശൻ , സരള , സിന്ദു, ഷീന. മരുമക്കൾ : അശോകൻ , ദിനേശൻ , ബാബു ( ധ്രുവൻ ) കനകമ്മ , രമ, സുനിത. രാജലക്ഷ്മി.