ആലപ്പുഴ : കൊറ്റംകുളങ്ങര കോവിലകത്ത് വീട്ടിൽ കെ.മാധവി അമ്മ (98,തങ്കമ്മ ) നിര്യാതയായി. മക്കൾ: ആർ.രാധാകൃഷ്ണൻ നായർ, ആർ.ശിവൻകുട്ടി നായർ, ആർ.ശാന്തകുമാരി, ആർ.ശശികുമാർ ,ആർ.വിനയൻ. സഞ്ചയനം 16 ന് രാവിലെ 11ന്.