ഹരിപ്പാട് : സജീവ് ഭവനിൽ കൃഷ്ണൻകുട്ടി (92) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ : സജീവ്,രാജീവ്. മരുമക്കൾ : രമണി, ബിന്ദു. സഞ്ചയനം 17 ന്