mariyummakunju

ഓച്ചിറ: മരുതവന (കുറ്റിക്കിഴക്കതിൽ) പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ മറിയുമ്മകുഞ്ഞ് (84 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഓച്ചിറ പടിഞ്ഞാറ് തെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരേതനായ യൂനുസ് കുഞ്ഞ്, അദബിയ, യൂസഫ് കുഞ്ഞ് (മരുതവന ആഡിറ്റോറിയം), മിസിരിയ, മുഹമ്മദ് കുഞ്ഞ് (മരുതവന മെറ്റൽസ്, ഓച്ചിറ), ഇസ്മയിൽ (മരുതവന മെറ്റൽസ്, അമ്പലപ്പുഴ). മരുമക്കൾ: പരേതയായ ജമീല ബീവി, പരേതയായ മുഹ്സിന, ഷീബ, താഹ (ശേഖാ മെറ്റൽസ്), സിജു. എസ്. ബീഗം, റഷീദ.